---
title: "അബൂബക്കർ ഉറുമി മുഹമ്മദ് പെട്ടു! ഓണാഘോഷ പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സൈബർ പൊലീസ് കേസെടുത്തു"
english_title: "Panakkad Sadiq Ali Shihab Thangal Morphed Facebook Post Cyber Police Case Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380701/ panakkad-sadiq-ali-thangal-morphed-facebook-post-cyber-case-kannur-"
published_at: "2026-09-01T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a969aab478b7_panakkad-sadiq-ali-thangal-morphed-facebook-post-cyber-case-kannur-.jpg"
keywords: ["Panakkad Sadiq Ali Thangal", "Cyber Police", "Kannur Rural Police", "Muslim League"]
---

# അബൂബക്കർ ഉറുമി മുഹമ്മദ് പെട്ടു! ഓണാഘോഷ പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സൈബർ പൊലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. അബൂബക്കർ ഉറുമി മുഹമ്മദ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

**കണ്ണൂർ: **മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. അബൂബക്കർ ഉറുമി മുഹമ്മദ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുസ്ലീം ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് സബീർ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഓണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന പരാതി.

English Summary:

Cyber police registered case on complaint of posting Facebook post portraying Muslim League state president Panakkad Sadiq Ali Shihab Thangal in bad light. Kannur Rural Cyber Police registered case against account named Aboobacker Urumi Muhammed. Action based on complaint filed by Muslim League Ramanthali panchayat president Sabeer Hameed. In Onam-related post Sadiq Ali Thangal's picture was morphed and posted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380701/ panakkad-sadiq-ali-thangal-morphed-facebook-post-cyber-case-kannur-)